Tuesday 15 March 2016

വസൂരിയും പ്രണയവും

ഒരാളുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്...സംഭവിക്കില്ല എന്നല്ല അത്രമേല്‍ തീവ്രമായി ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്....

പക്ഷേ അത് അവശേഷിപ്പിക്കുന്ന പാടുകള്‍ മായ്ക്കാന്‍ സമയം ഏറെ വേണംതാനും.....

No comments:

Post a Comment